App Logo

No.1 PSC Learning App

1M+ Downloads
She looks as stupid as ..... owl.

Aa

Ban

Cthe

Dnone of these

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.അവ്യക്തമായ ഒന്നിനെ സൂചിപ്പിക്കാൻ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ owl എന്ന വാക്കു തുടങ്ങുന്നത് vowel ൽ ആയതിനാൽ an ഉപയോഗിക്കുന്നു.


Related Questions:

You need ............ passport to travel outside of the country.
He has lodged ..... F.I.R.
She gave me..................... book that I wanted.
Mr.Smith, the only foreigner in our group, is ____ European. Choose the correct option.
We used to live in ..... city centre.