She runs faster than _____.
Ame
BI
Chim
Dher
Answer:
B. I
Read Explanation:
Sentence ഇൽ 'Than' വരുമ്പോൾ Sentence comparative form ഇൽ ആണ് എന്ന് മനസിലാക്കാം. Comparative sentence ഇൽ 'than' കഴിഞ്ഞിട്ടുള്ള pronoun subjective form ഇൽ ആയിരിക്കണം. Eg of Subjective pronoun : I, he, she