ഇതൊരു Assertive sentence ആണ്. Subject ൽ ആരംഭിക്കുന്ന sentence ആണ് Assertive sentence.
Direct Speech ൽ Past tense (said ) +Past continuous tense (was/were + ing) വന്നാൽ Indirect Speech ൽ വരുമ്പോൾ അത് Past perfect continuous tense ( had + been + ing) ആകും.
Direct Speech ൽ 'said ' വന്നാൽ Indirect speech ൽ 'said' തന്നെ ആയിരിക്കും.
അതിനു ശേഷം 'that' എഴുതണം.
'I' indirect speech ൽ വരുമ്പോൾ 'he/she' ആകണം( ഇവിടെ Subject 'she' ആയതുകൊണ്ടു 'she' തന്നെ എഴുതണം.).
Direct Speech ൽ Past continuous tense (was/were + ing) വന്നാൽ Indirect speech ൽ Past perfect continuous tense ( had + been + ing) വരും.
ഇവിടെ Direct Speech ൽ 'was sending' വന്നതു കൊണ്ട് Indirect Speech ൽ 'had been sending' ആകും.
Direct Speech ൽ 'these' വന്നതുകൊണ്ട് Indirect Speech ൽ 'those' ആകും.
എന്നിട്ടു balance എഴുതണം.