she ന്റെ pronoun she ആണ് .തന്നിരിക്കുന്ന sentence positive ആയതിനാൽ tag negative ആയിരിക്കും.tag ന്റെ structure =auxiliary verb +pronoun.ഇവിടെ ഉള്ള verb, taught എന്നതാണ്.taught എന്നത് split ചെയ്യുമ്പോൾ did+teach എന്ന് കിട്ടും.അതിനാൽ ഇവിടെ auxiliary verb, did ആണ് . അതിനാൽ didn't she എന്നത് tag ആയി വരുന്നു.