Question:
ശ്രുതിയുടെ അച്ഛന്റെ ഒരേയൊരു മകളാണ് അരുണിന്റെ അമ്മ. ശ്രുതിയുടെ ഭർത്താവിന് അരുണുമായിട്ടുള്ള ബന്ധം എന്ത്?
Aഭാര്യ പിതാവ്
Bഅച്ഛൻ
Cവലിയച്ഛൻ
Dസഹോദരൻ
Answer:
B. അച്ഛൻ
Explanation:
ശ്രുതിയുടെ അച്ഛൻറെ ഒരേയൊരു മകൾ ശ്രുതി തന്നെയാണ്. അരുണിന്റെ അമ്മയാണ് ശ്രുതി, ആയതിനാൽ ശ്രുതിയുടെ ഭർത്താവ് അരുണിന്റെ അച്ഛനാണ്.