Question:ബീഹാറിലെ സിദ്രി ഏത് വ്യവസായവുമായി ബന്ധപ്പെട്ടതാണ്?Aപട്ട് വ്യവസായംBകമ്പിളി വ്യവസായംCഇലക്ട്രോണിക് വ്യവസായംDരാസവള വ്യവസായംAnswer: D. രാസവള വ്യവസായം