Challenger App

No.1 PSC Learning App

1M+ Downloads
'Silence is golden' - ശരിയായ പദം കണ്ടെത്തുക :

Aആനച്ചന്തം

Bതങ്ക ലിപിയിൽ വരയുക

Cമിന്നുന്നതെല്ലാം പൊന്നല്ല

Dമൗനം ഭൂഷണം

Answer:

D. മൗനം ഭൂഷണം

Read Explanation:

  • She is as simple as a child - അവൾ വളരെ നിഷ്കളങ്കയാണ്

  • Life is not a bed or roses - ജീവിതം ഒരു പൂമത്തെയല്ല

  • Look before you leap - ഇരുന്നിട്ടേ കാൽ നീട്ടാവു

  • All that glitters is not gold - മിന്നുന്നതെല്ലാം പൊന്നല്ല.


Related Questions:

കൂടിച്ചേരാനുള്ള സ്ഥലം എന്ന് അർത്ഥം വരുന്ന വാക്ക് ?
'ഉണർന്നിരിക്കുന്ന അവസ്ഥ' എന്നർത്ഥം വരുന്ന പദമേത്?

അർഥവ്യത്യാസം എഴുതുക.

കന്ദരം - ഗുഹ 

കന്ധരം - _______

വിവക്ഷ എന്ന പദത്തിന്റെ അർത്ഥം ശരിയായ ഉപയോഗിച്ചിട്ടുള്ള വാക്യം ഏതാണ്?
കഴുത്ത് എന്ന് അർത്ഥം വരുന്ന പദം ഏതാണ്?