Question:
സിറോഫ്ത്താൽമിയ എന്ന രോഗമുണ്ടാകുന്നത് ഏത് വിറ്റാമിന്റെ തുടർച്ചയായ അഭാവം മൂലമാണ്
Aവിറ്റാമിൻ B
Bവിറ്റാമിൻ A
Cവിറ്റാമിൻ K
Dവിറ്റാമിൻ C
Answer:
B. വിറ്റാമിൻ A
Explanation:
- കണ്ണിന്റെ ആരോഗ്യത്തിനു വേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ജീവകം -ജീവികം എ
- ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം -ജീവകം A
- പാലിൽ സുലഭമായിട്ടുള്ള ജീവകം -ജീവകം എ