സ്‌കേറ്റിങ് : ഐസ് : : റോവിങ് : _____ ?AമണൽBജലംCവായുDപർവതംAnswer: B. ജലംRead Explanation:സ്‌കേറ്റിങ് നടത്തുന്നത് ഐസിലാണ്. റോവിങ് നടത്തുന്നത് ജലത്തിലും.അത് കൊണ്ട് ജലമാണ് ശരിയുത്തരം.Open explanation in App