Question:

സ്കേറ്റിംഗ് -ഐസ് : റോവിംഗ് -

Aപർവ്വതം

Bജലം

Cവായു

Dമണൽ

Answer:

B. ജലം

Explanation:

സ്കേറ്റിംഗ് ഐസിൽ നടത്തുന്ന കായിക വിനോദം എന്ന പോലെ ജലത്തിൽ നടത്തുന്ന ഒരു കായിക വിനോദം ആണ് റോവിങ്


Related Questions:

ELIMS : SMILE : KRAPS : : ?

292: 146: : 582 : ?

82 : 36 ∷ 91 : ?

സമാനബന്ധം കണ്ടെത്തുക Rectangle : Square : : Ellipse :

വ്യാപ്തം : ഘനമീറ്റർ : പരപ്പളവ് :