Question:
സൗരയൂഥത്തിലുള്ള ഏറ്റവും ചെറിയ ഗ്രഹം
Aബുധൻ
Bശുക്രൻ
Cചൊവ്വ
Dശനി
Answer:
A. ബുധൻ
Explanation:
- സൗരയൂഥത്തിലുള്ള ഏറ്റവും ചെറിയ ഗ്രഹം – ബുധൻ / Mercury
- സൗരയൂഥത്തിലുള്ള ഏറ്റവും വലിയ ഗ്രഹം – വ്യാഴം / Jupiter
- സൗരയൂഥത്തിലുള്ള ഏറ്റവും ചൂടേറിയ ഗ്രഹം – ശുക്രൻ / Venus
- സൗരയൂഥത്തിലുള്ള ഏറ്റവും തണുപ്പേറിയ ഗ്രഹം – യുറാനസ്