സുലേഖ -പദ്ധതികളുടെ രൂപീകരണം ,അംഗീകാരം, നിർവഹണം ,പുരോഗതി എന്നിവ രേഖപ്പെടുത്തുവാൻ ഉള്ള സോഫ്റ്റ്‌വെയർ
സേവന സിവിൽ രജിസ്ട്രേഷൻ -ജനനം മരണം വിവാഹം എന്നിവയുടെ രജിസ്ട്രേഷൻ അതിന്റെ സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ
സേവന- പെൻഷൻ നൽകുന്നതിന് സുഗമമായ നടത്തിപ്പിനു വേണ്ടിയുള്ള സോഫ്റ്റ്‌വെയർ
സുഗമ -പൊതുമരാമത്ത് പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് എടുക്കുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ
സഞ്ചിത -നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഏകീകരണത്തിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ
സഞ്ചയ- റവന്യൂ നികുതികൾ അടയ്ക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ (eg -വസ്തുനികുതി, കെട്ടിടനികുതി )