App Logo

No.1 PSC Learning App

1M+ Downloads

റവന്യൂ നികുതികൾ അടയ്ക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ

Aസുലേഖ

Bസേവന

Cസുഗമ

Dസഞ്ചയ

Answer:

D. സഞ്ചയ

Read Explanation:

ഇ ഗവേര്ണൻസുമായി ബന്ധപ്പെട്ട വിവിധ സോഫ്റ്റ്‌വെയറുകൾ

  • സുലേഖ -പദ്ധതികളുടെ രൂപീകരണം ,അംഗീകാരം, നിർവഹണം ,പുരോഗതി എന്നിവ രേഖപ്പെടുത്തുവാൻ ഉള്ള സോഫ്റ്റ്‌വെയർ

  • സേവന സിവിൽ രജിസ്ട്രേഷൻ -ജനനം മരണം വിവാഹം എന്നിവയുടെ രജിസ്ട്രേഷൻ അതിന്റെ സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ

  • സേവന- പെൻഷൻ നൽകുന്നതിന് സുഗമമായ നടത്തിപ്പിനു വേണ്ടിയുള്ള സോഫ്റ്റ്‌വെയർ

  • സുഗമ -പൊതുമരാമത്ത് പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് എടുക്കുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ സഞ്ചിത -നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഏകീകരണത്തിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ

  • സഞ്ചയ- റവന്യൂ നികുതികൾ അടയ്ക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ (eg -വസ്തുനികുതി, കെട്ടിടനികുതി )


Related Questions:

തദ്ദേശസ്ഥാപനങ്ങളുടെ ടെറസ്ട്രിയൽ ഭൂപടം വാർഡ് ഭൂപടം എന്നിവ അടങ്ങിയ ഭൂപടം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ

IT ആക്ട് 2000 ത്തിന്റെ ഏത് സെക്ഷനുകൾ ഈ ഗവർണൻസ്നെ കുറിച്ച് പ്രതിപാദിക്കുന്നു?

Any electronic signature or electronic authentication technique shall be considered reliable :

ഇന്റഗ്രേറ്റഡ് ലോക്കൽ ഗോവെർണൻസ് മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ ഉദ്‌ഘാടനം ചെയ്തത് എന്ന് ?

⁠The e-Panchayat Mission Mode Project focuses on: