Question:

കൈത്തറി സ്‌കൂൾ യൂണിഫോം നിർമ്മാണ പദ്ധതിയുടെ നടത്തിപ്പിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ?

Aകൃതിക

Bഹാൻഡ്‌സം

Cവസ്ത്രാലയ

Dസങ്കേതം

Answer:

B. ഹാൻഡ്‌സം

Explanation:

• കൈത്തറി, യന്ത്രത്തറി സംഘങ്ങളുടെയും നെയ്ത്തുകാരുടെയും വിവരശേഖരണവും ജിയോ ടാഗിങ്ങും ഉൽപ്പന്നങ്ങളുടെ മാപ്പിങ്ങും ലക്ഷ്യമിട്ട് ആരംഭിക്കുന്ന മൊബൈൽ ആപ്പ് - ഹാൻഡ്‌ലൂം ജാലകം • പദ്ധതിക്ക് നേതൃത്വം നൽകുന്നത് - കേരള വ്യവസായ വകുപ്പ്


Related Questions:

വളർത്തു മൃഗങ്ങൾക്ക് അടിയന്തര ചികിത്സ വീട്ടിൽ ലഭ്യമാക്കുന്നതിനുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ മൊബൈൽ ഫോണിലൂടെ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന അപ്ലിക്കേഷൻ ഏതാണ് ?

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യമുദ്രയായി തെരഞ്ഞെടുത്തത് ?

2023ലെ 5-ാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെല്ലിന് വേദിയാകുന്ന നഗരം ഏത് ?

കേരള പോലീസിൽ സി ഐ എന്ന ചുരുക്കപ്പേരിൽ പേരിൽ അറിയപ്പെടുന്ന സർക്കിൾ ഇൻസ്പെക്ടർ തസ്തികയുടെ പുതിയ പേര് ?