തദ്ദേശസ്ഥാപനങ്ങളുടെ ടെറസ്ട്രിയൽ ഭൂപടം വാർഡ് ഭൂപടം എന്നിവ അടങ്ങിയ ഭൂപടം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ
Read Explanation:
സങ്കേതം -കെട്ടിട നിർമ്മാണ പെർമിറ്റിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ
സംഖ്യ- വരവ് ചിലവ് അക്കൗണ്ട് ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ
സകർമ്മ -പഞ്ചായത്ത് നഗരസഭയുടെ സ്റ്റിയറിങ് കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങളുടെ വിവരവിനിമയ പാക്കേജ്
സൂചിക- തീർപ്പു കൽപ്പിക്കുന്ന ഫയലുകളുടെ നിജസ്ഥിതി അറിയുവാൻ ഫ്രണ്ട് ഓഫീസുകളിൽ വച്ചിരിക്കുന്ന ടച്ച് സ്ക്രീൻ സംവിധാനം
സചിത്ര- തദ്ദേശസ്ഥാപനങ്ങളുടെ ടെറസ്ട്രിയൽ ഭൂപടം വാർഡ് ഭൂപടം എന്നിവ അടങ്ങിയ ഭൂപടം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ