Question:
കമ്പ്യൂട്ടർ വൈറസുകളെ കണ്ടെത്താനും അവയെ തടയാനും നശിപ്പിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ എന്ത് പേരിൽ അറിയപ്പെടുന്നു?
Aആഡ് വെയർ
Bയൂട്ടിലിറ്റി വെയർ
Cസ്പൈവെയർ
Dആൻറിവൈറസ്
Answer:
D. ആൻറിവൈറസ്
Explanation:
കമ്പ്യൂട്ടറുകളെ വൈറസുകളിൽ നിന്നും സംരക്ഷിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണു ആന്റിവൈറസ്. ഇവ ഉപയോഗിച്ച് കമ്പ്യൂട്ടറിലുള്ള വൈറസുകൾ കണ്ടുപിടിക്കാനും, അവയെ നീക്കംചെയ്യാനും പുതിയ വൈറസുകൾ പ്രവേശിക്കാതെ കാത്തുസൂക്ഷിക്കുവാനും സാധിക്കും