Question:

സോമൻ 100 രൂപയ്ക്ക് ഒരു മാസം 5 രൂപ എന്ന നിരക്കിൽ പലിശ കണക്കാക്കുന്ന ഒരുപണമിടപാടുകാരനിൽ നിന്ന് 15000 രൂപ കടമെടുത്തു , 2 വർഷം കഴിയുമ്പോൾ സോമൻ എത്ര രൂപതിരിച്ചടയ്ക്കണം ?

A32,000 രൂപ

B15,000 രൂപ

C18,000 രൂപ

D33,000 രൂപ

Answer:

D. 33,000 രൂപ

Explanation:

100 രൂപയ്ക്ക് ഒരു മാസം 5 രൂപ എങ്കിൽ പലിശ ശതമാനം = 60 % I = P N R = 15000 x 2 x 60 % = 18000 ആകെ അടയ്‌ക്കേണ്ട തുക = 15000 + 18000 = 33000 രൂപ


Related Questions:

2400 രൂപക്ക് രണ്ടു വർഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം ?

8 % നിരക്കിൽ 30000 രൂപയ്ക്ക് ഒരു മാസത്തെ പലിശ എത്ര ?

പലിശ നിരക്ക് 10% ആയാൽ എത്ര വർഷംകൊണ്ട് തുക മൂന്നിരട്ടി ആകും

മരിയ, ജോസഫിൽ നിന്ന് 5% വാർഷിക സംയുക്ത പലിശ നിരക്കിൽ 16000 രൂപ കടം വാങ്ങി.രണ്ട് വർഷവും നാല് മാസവും കഴിയുമ്പോൾ അവൾക്ക് എത്ര തുക തിരികെ നൽകേണ്ടി വരും?

2500 രൂപയ്ക്ക് 8 % നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര ?