Question:

ചില മലയാളപദങ്ങളും അവയുടെ പര്യായങ്ങളും താഴെ നൽകുന്നു. ശരിയായവ ഏതെല്ലാം ?

  1. വാതിൽ - തളിമം , പര്യകം

  2. കുങ്കുമം - രോഹിതം , പിശുനം

  3. കൂട  -  ഛത്രം , ആതപത്രം 

  4. കപ്പൽ  - ഉരു , യാനപാത്രം 

Aii, iii, iv ശരി

Biii മാത്രം ശരി

Civ മാത്രം ശരി

Dഇവയൊന്നുമല്ല

Answer:

A. ii, iii, iv ശരി


Related Questions:

വയറ് എന്ന അർത്ഥം വരുന്ന പദം

താഴെ തന്നിരിക്കുന്നതിൽ നെല്ലിക്കയുടെ പര്യായപദം ഏതാണ് ? 

  1. ആമലകം 
  2. വീരം 
  3. ശിവ 
  4. ധാത്രി 

കനകം എന്ന് അർത്ഥം വരുന്ന പദം

അഗ്രജന്‍ എന്ന പദത്തിന്റെ പര്യായം ഏത്

ഹിരണ്യം എന്ന അർത്ഥം വരുന്ന പദം?