Question:
ചില ധാതുക്കളും അതിൻറെ ചില ക്രിസ്റ്റൽ രൂപങ്ങളും താഴെ നൽകിയിരിക്കുന്നു. അവ യഥാക്രമത്തിൽ ആക്കുക:
ഗലീന | ഒക്ടഹീഡ്രൽ |
പൈറൈറ്റ്‌സ് | റോംബോഹീഡ്രൽ |
കാൽസൈറ്റ് | ക്യൂബിക് ക്രിസ്റ്റൽ |
ക്വാർട്സ് | ഹെക്സഗണൽ |
AA-3, B-1, C-2, D-4
BA-4, B-2, C-3, D-1
CA-1, B-2, C-3, D-4
DA-4, B-1, C-3, D-2
Answer:
A. A-3, B-1, C-2, D-4
Explanation:
- ഓരോ ധാതുവിനും അതിൻ്റേതായ പരൽ ഘടന അഥവാ ക്രിസ്റ്റൽ രൂപം ഉണ്ടാകുന്നു.
- ഈ പരൽ ഘടന അനുസരിച്ച്ട്ടാണ് ധാതുവിന് ബാഹ്യ രൂപം കൈവരുന്നത്.
- ഒരു ധാതു പ്രകൃതിയിൽ രൂപീകൃതമാകുമ്പോൾ സ്വതന്ത്രമായി വികസിക്കുവാൻ സാഹചര്യമുണ്ടായാൽ ബാഹ്യ ഇടപെടലുകൾ ഇല്ലാതെ പൂർണവളർച്ച പ്രാപിച്ചു അതിന്റേതായ നിശ്ചിത ക്രിസ്റ്റൽ രൂപം സ്വന്തമാക്കുന്നു.