App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ചില പ്രധാന കാർഷിക വിപ്ലവങ്ങൾ ചുവടെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിലാക്കുക:

സിൽവർ ഫൈബർ വിപ്ലവം കാർഷിക മേഖലയിലെ മൊത്തത്തിലുള്ള ഉൽപാദനം
ബ്രൗൺ വിപ്ലവം ഉരുളക്കിഴങ്ങ് ഉൽപാദനം
മഴവിൽ വിപ്ലവം തുകൽ ഉൽപാദനം
റൗണ്ട് വിപ്ലവം പരുത്തി ഉൽപാദനം

AA-4, B-3, C-1, D-2

BA-1, B-2, C-3, D-4

CA-3, B-4, C-2, D-1

DA-4, B-1, C-3, D-2

Answer:

A. A-4, B-3, C-1, D-2

Read Explanation:

കാർഷിക വിപ്ലവങ്ങൾ

  • ഹരിത വിപ്ലവം - കാർഷിക ഉൽപാദനം
  • ധവള വിപ്ലവം-പാൽ ഉൽപാദനം
  • നീല വിപ്ലവം -മത്സ്യ ഉൽപാദനം
  • രജത വിപ്ലവം- മുട്ട ഉൽപാദനം
  • മഞ്ഞ വിപ്ലവം- എണ്ണക്കുരുക്കളുടെ ഉൽപാദനം.
  • ഗ്രേ വിപ്ലവം -വളം ഉൽപാദനം
  • ബ്രൗൺ വിപ്ലവം - കൊക്കോ, തുകൽ ഉൽപാദനം
  • സിൽവർ ഫൈബർ വിപ്ലവം -പരുത്തി ഉൽപാദനം
  • റൗണ്ട് വിപ്ലവം - ഉരുളക്കിഴങ്ങ് ഉൽപാദനം
  • ചുവപ്പ് വിപ്ലവം -മാംസം, തക്കാളി ഉൽപാദനം
  • സ്വർണ്ണ വിപ്ലവം -പഴം, പച്ചക്കറി, തേൻ ഉൽപാദനം
  • മഴവിൽ വിപ്ലവം - കാർഷിക മേഖലയിലെ മൊത്തത്തിലുള്ള ഉൽപാദനം
  • പിങ്ക് വിപ്ലവം - മാംസം, പൗൾട്രി
  • സ്വർണ്ണ ഫൈബർ വിപ്ലവം - ചണം ഉൽപ്പാദനം
  • പ്രോട്ടീൻ വിപ്ലവം - ഉയർന്ന ഉൽപാദനമുള്ള സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 2-ാം ഹരിത വിപ്ലവം

Related Questions:

Which crops were notably excluded from the Green Revolution's crop enhancement efforts?

  1. Pulses, coarse cereals, and oilseeds
  2. Wheat and rice
  3. Cotton, tea, and jute
  4. Sugarcane and maize
    മഴക്കാലത്തെ ആശ്രയിച്ചുള്ള കൃഷി ഏതാണ് ?
    ഗോതമ്പ് ഉൽപാദത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
    ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വിഭാഗത്തിലെ സസ്യം ഏതാണ് ?
    ' ഗ്രാമ്പു ' ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ജില്ല ഏതാണ് ?