Question:

ചില ഖരപദാർത്ഥങ്ങളെ ചൂടാക്കുമ്പോൾ ദ്രാവകമാവാതെ നേരിട്ട് വാതകമായി മാറുന്നു. ഈ പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?

Aവ്യാപനം

Bഉത്പതനം

Cകൊമാറ്റോഗ്രാഫി

Dസ്വദനം

Answer:

B. ഉത്പതനം

Explanation:

  • ഉത്പതനം- ഖര പദാർതഥങ്ങൾ നേരിട്ട് വാതകമാകുന്ന പ്രക്രിയ 
  • ഉദാ : കർപ്പൂരം കത്തുന്നത് ,ഡ്രൈ ഐസ് ,നാഫ്തലിൻ 

Related Questions:

ഒരു ലിറ്റർ ലായനിയിൽ എത്ര മോൾ ലീനം അടങ്ങിയിരിക്കുന്നു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്?

റബ്ബർ സംസ്കരണത്തിന് ഉപയോഗിക്കുന്ന ആസിഡ് :

undefined

ഹൈഡ്രജൻ ഓക്സിജനിൽ കത്തുമ്പോൾ ജലം ഉണ്ടാകുന്നു എന്ന് കണ്ടെത്തിയത് ആരാണ് ?

ആറ്റത്തിന്റെ ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം?