Question:

വസ്തുക്കളുടെ _____ മൂലമാണ് ശബ്‌ദം ഉണ്ടാകുന്നത് .

Aകമ്പനം

Bപ്രേരണം

Cആവൃത്തി

Dഇതൊന്നുമല്ല

Answer:

A. കമ്പനം

Explanation:

  • ശബ്ദം - ശ്രവണബോധം ഉളവാക്കുന്ന ഊർജരൂപം 
  • ശബ്ദം ഉണ്ടാകാൻ കാരണം - വസ്തുക്കളുടെ കമ്പനം 
  • ശബ്ദത്തെക്കുറിച്ചുള്ള പഠനം - അക്വസ്റ്റിക്സ് 
  • ആവൃത്തി - ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം 
  • ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ് - ഹെർട്സ് 
  • കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 500 Hz 
  • തേനീച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 300 Hz 
  • ശബ്ദത്തിന്റെ സവിശേഷതകൾ - ഉച്ചത , സ്ഥായി ,ഗുണം 
  • ഉച്ചത - ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനം 
  • സ്ഥായി - ശബ്ദത്തിന്റെ  കൂർമത 
  • ശബ്ദത്തിന്റെ തീവ്രതയുടെ യൂണിറ്റ് - ഡെസിബെൽ 
  • ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഓഡിയോമീറ്റർ 

Related Questions:

കോക്ലിയയുടെ ഉള്ളിൽ കാണപ്പെടുന്ന ദ്രാവകമാണ് :

ഭൂകമ്പം ഉണ്ടാവുമ്പോൾ ഏതു തരം തരംഗങ്ങൾ ആണ് ഉണ്ടാകുന്നത് ?

ഉച്ചതയുടെ യൂണിറ്റ് ഏതാണ് ?

ഒച്ചിൻ്റെ ആകൃതി ഉള്ള ആന്തരകർണ്ണത്തിൻ്റെ ഭാഗം ഏതാണ് ?

ഒച്ചിൻ്റെ ആകൃതി ഉള്ള ആന്തരകർണ്ണത്തിൻ്റെ ഭാഗമായ കോക്ലിയയുടെ ഏകദേശ നീളം എത്ര ?