Question:

20 ഹെർട്സിൽ താഴെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ?

Aഅൾട്രാ സോണിക്

Bസൂപ്പർസോണിക്

Cഇൻഫ്രാസോണിക്

Dസബ് സോണിക്

Answer:

C. ഇൻഫ്രാസോണിക്

Explanation:

ഇൻഫ്രാസോണിക് തരംഗം 

  • 20 ഹെർട്സിൽ താഴെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ ഇൻഫ്രാസോണിക് എന്നറിയപ്പെടുന്നു.
  • 20000ഹെർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളാണ് അൾട്രാസോണിക്
  • മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദം 
  • ഭൂകമ്പം ,അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകുമ്പോൾ പുറത്ത് വരുന്ന ശബ്ദതരംഗം 
  • ആന ,ജിറാഫ് , തിമിംഗലം എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗം 

Related Questions:

ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്:

ശബ്ദത്തിന്റെ പ്രതിഫലനം മൂലമുണ്ടാകുന്നതാണ് :

ദൈവകണം എന്നറിയപ്പെടുന്നത് :

എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?

The scientific principle behind the working of a transformer is