Question:

20000 ഹെർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളാണ്?

Aഅൾട്രാ സോണിക്

Bസൂപ്പർസോണിക്

Cഇൻഫ്രാസോണിക്

Dസബ് സോണിക്

Answer:

A. അൾട്രാ സോണിക്

Explanation:

അൾട്രാസോണിക് തരംഗം 

  • 20000ഹെർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളാണ് അൾട്രാസോണിക്
  • മനുഷ്യന്റെ ശ്രവണ പരിധിയിലും ഉയർന്ന ശബ്ദം 
  • അൾട്രാസോണിക് ശബ്ദം ഉപയോഗിച്ച് ഇരയെ പിടിക്കുന്ന ജീവി - വവ്വാൽ 
  • സോണാറിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗം 
  • അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ഹൃദയത്തിന്റെ ചിത്രം എടുക്കുന്ന പ്രക്രിയ - എക്കോ കാർഡിയോഗ്രാഫി 
  • വൃക്കയിലെ ചെറിയ കല്ലുകൾ പൊടിച്ച് കളയാൻ ഉപയോഗിക്കുന്ന തരംഗം 
  • വൃക്ക ,കരൾ ,പിത്തസഞ്ചി , ഗർഭപാത്രം തുടങ്ങിയ ആന്തരികാവയവങ്ങളുടെ ചിത്രമെടുക്കാനും അവയിലെ തകരാറുകൾ കണ്ടെത്താനും ഉപയോഗിക്കുന്ന മാർഗ്ഗം - അൾട്രാസോണോഗ്രാഫി 

Related Questions:

പ്രകാശത്തിന് ഏറ്റവും കുടുതൽ വേഗതയുള്ളത് ഏതിലാണ്?

മാക്സിമം ലിമിറ്റ് സൈസും മിനിമം ലിമിറ്റ് സൈസും തമ്മിലുള്ള വ്യത്യാസത്തെ ________ പറയുന്നു.

താഴെ കൊടുത്തവയിൽ പ്രവ്യത്തിയുടെ യൂണിറ്റ് :

ഇനിപ്പറയുന്നവയിൽ സദിശ അളവിന്റെ ഉദാഹരണം ഏതാണ് ?

ദൈവകണം എന്നറിയപ്പെടുന്നത് :