Question:

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ തുടർച്ചയായി 5 തവണ സ്വർണ്ണം നേടിയ കായിക താരം ?

Aഷെറീക്ക ജാക്സൺ

Bഷെല്ലി ആൻ ഫ്രേസർ

Cഎലെയ്ൻ തോംസൺ ഹേറ

Dസാൻഡി മോറിസ്

Answer:

B. ഷെല്ലി ആൻ ഫ്രേസർ

Explanation:

ഷെല്ലി ആൻ ഫ്രേസർ

  • രാജ്യം - ജമൈക്ക
  • ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ട്രാക്ക് ഇനത്തില്‍ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടുന്ന ആദ്യ താരം.

Related Questions:

ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഏതു രാജ്യത്ത് നിന്നുള്ള ടീമാണ് എപ്പോഴും ആദ്യം മാർച്ച് ചെയ്യുന്നത് ?

2023 ആഗസ്റ്റിൽ അന്തരിച്ച വേൾഡ് റസലിംഗ് എന്റർടൈൻമെൻറെ താരം ആര് ?

ബസാലത് രാജ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?

അഞ്ച് വളയങ്ങൾ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്ത് ?