സമചതുരം : സമചതുരക്കട്ട , വൃത്തം : _____AരേഖBഗോളംCവട്ടംDത്രികോണംAnswer: B. ഗോളംRead Explanation:സമചതുരം ദ്വിമാന രൂപം ആണ് അതിൻ്റെ ത്രിമാന രൂപം ആണ് സമചതുരകട്ട അതുപോലെ വൃത്തം ദ്വിമാന രൂപം ആണ് അതിന് സമാനമായ ത്രിമാന രൂപം ആണ് ഗോളം.Open explanation in App