Question:

ചതുരം : സമചതുരം : : ത്രികോണം : ?

Aസമഭുജത്രികോണം

Bന്യൂനതികോണം

Cസമപാർശ്വത്രികോണം

Dമട്ടത്രികോണം

Answer:

A. സമഭുജത്രികോണം

Explanation:

4 വശങ്ങളും തുല്യമായ ചതുർഭുജം ആണ് സമചതുരം അതുപോലെ 3 വശങ്ങളും തുല്യമായ ത്രികോണം ആണ് സമഭുജത്രികോണം.


Related Questions:

തീയതി : കലണ്ടർ; സമയം : _________

3 : 27 :: 11 : ?

5 : 27 :: 9 : ?

വെളുപ്പിനെ നീലയെന്നും നീലയെ ചുവപ്പെന്നും ചുവപ്പിനെ മഞ്ഞയെന്നും മഞ്ഞയെ പച്ചയെന്നും പച്ചയെ കറുപ്പെന്നും കറുപ്പിനെ വയലറ്റെന്നും വയലറ്റിനെ ഓറഞ്ചെന്നും വിളിച്ചാൽ മനുഷ്യരക്തത്തിന്റെ നിറമെന്ത്?

മേശ : തടി :: തുണി : ____