Question:

ശ്രീനാരായണ ഗുരുവിന്റെ കൃതി?

Aജ്ഞാനപ്പാന

Bതത്വമസി

Cദൈവദശകം

Dവിശ്വദർശനം

Answer:

C. ദൈവദശകം

Explanation:

ദൈവദശകം

  • ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതം .
  • അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. 
  • 1914 ലാണ്  ഇത് രചിക്കപെട്ടത് 
  • 100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി കൂടിയാണിത് 

Related Questions:

ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി കണ്ടുമുട്ടിയ സ്ഥലം ഏതാണ് ?

തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ചതാര് ?

1924 ൽ ബ്രഹ്മസമാജത്തിൻ്റെ ശാഖ ആരംഭിച്ച സ്ഥലം ഏതാണ് ?

Which social reformer is known as the 'Madan Mohan Malavya of Kerala'?

ശിവയോഗവിലാസം എന്ന മാസിക തുടങ്ങിയതാര് ?