Question:

പൊതുഭരണ സംവിധാനത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുക :

  1. ഭരണനിര്‍വഹണത്തില്‍ സഹായിക്കുന്നു

  2. ഗവണ്‍മെന്റ് സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നു

  3. ഗവണ്‍മെന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു

  4. ജനപ്രതിനിധികള്‍, മന്ത്രിമാര്‍ എന്നിവരിൽ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുന്നു.

Aഎല്ലാം

B2 മാത്രം

C1, 2, 3 എന്നിവ

D1, 2 എന്നിവ

Answer:

C. 1, 2, 3 എന്നിവ

Explanation:

പൊതുഭരണ സംവിധാനത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക്:

  • ഭരണനിര്‍വഹണത്തില്‍ സഹായിക്കുന്നു
  • ഗവണ്‍മെന്റ് സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നു
  • ഗവണ്‍മെന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു
  • ജനപ്രതിനിധികള്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നു
  • ശാസ്ത്രീയമായി മനുഷ്യവിഭവശേഷി വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
     

Related Questions:

തൊഴിൽ ആവശ്യപ്പെട്ട് എത്ര ദിവസത്തിനുള്ളിൽ തൊഴിൽ ലഭിക്കാൻ തൊഴിലാളിക്ക് അവകാശം ഉണ്ട് ?

പൊതു ഭരണത്തിന്റെ പ്രാധാന്യത്തിൽ ഉൾപ്പെടാത്തത് ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?

Who among the following called Indian Federalism a "co-operative federalism"?

കേന്ദ്ര-സംസ്ഥാന ഗവൺമെൻറിൻറെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം ?

ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?