Question:

മഹാനദി കടന്നു പോവുന്ന സംസ്ഥാനങ്ങൾ

Aമധ്യപ്രദേശ്, ഒറീസ

Bചത്തീസ്ഘട്ട്, ഒറീസ

Cജാർഖണ്ഡ് ,ആന്ധ്രാപ്രദേശ്

Dമധ്യപ്രദേശ്, തെലുങ്കാന

Answer:

B. ചത്തീസ്ഘട്ട്, ഒറീസ

Explanation:

  • വടക്കേ ഇന്ത്യയിലെ നാല് വൻ നദികളിൽ ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദിയാണ് മഹാനദി
  • ഛത്തീസ്ഗഡിലെ റായ്‌പൂർ ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉത്ഭവം.
  • പ്രധാനമായും ഛത്തീസ്ഗഢിലൂടെയും ഒറീസയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്.
  • ഏകദേശം 860 കിലോമീറ്റർ നീളമുള്ള മഹാനദി ഒടുവിൽ ബംഗാൾ ഉൾക്കടലിനോട് ചേരുന്നു
  • ഛത്തീസ്ഗഢിലെയും ഒഡീഷയിലെയും ജലസേചനം, കൃഷി, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നു

Related Questions:

Which is the second longest river in India ?

വർഷം മുഴുവൻ ജലം കാണപ്പെടുന്ന നദികൾ ഏത് പേരിൽ അറിയപ്പെടുന്നു ?

Which of these rivers does not flow through the Himalayas?

താപ്തി നദി ഉത്ഭവിക്കുന്നതെവിടെ നിന്നാണ് ?

യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ വെച്ചാണ് ?