Question:

Still waters run deep എന്നതിന്റെ മലയാളത്തിലുള്ള ചൊല്ലാണ് :

Aമിണ്ടാപ്പൂച്ച കലമുടയ്ക്കും

Bഒഴുക്കുള്ള വെള്ളത്തിലഴുക്കില്ല

Cനിറകുടം തുളുമ്പില്ല

Dതാണ നിലത്ത നീരോടൂ

Answer:

A. മിണ്ടാപ്പൂച്ച കലമുടയ്ക്കും

Explanation:

  • ഒന്നിനെയും ആദ്യ കാഴ്ചയിൽ തന്നെ വിലയിരുത്തരുത് എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലിയാണ് Still waters run deep. മലയാളത്തിൽ മിണ്ടാപ്പൂച്ച കലമുടയ്ക്കും എന്ന ശൈലി ഇതിനോട് യോജിക്കുന്നു .

Related Questions:

‘Token strike’ എന്താണ് ?

Fruit of the forbidden tree given mortal taste: എന്നതിന്റെ മലയാള പരിഭാഷ?

Might is right- ശരിയായ പരിഭാഷ ഏത്?

' Hockey is the national game of India ' എന്നതിന്റെ പരിഭാഷ ?

മലയാളത്തിലേക്ക് തർജ്ജമ ചെയ്യുക: I got a message from an alien friend.