"സമരം തന്നെ ജീവിതം" ആരുടെ ആത്മകഥയാണ്?Aവി. എസ്. അച്യുതാനന്ദൻBപി. കെ. വാസുദേവൻ നായർCഇ. കെ. നായനാർDഇ. എം. എസ്. നമ്പൂതിരിപ്പാട്Answer: A. വി. എസ്. അച്യുതാനന്ദൻRead Explanation: വിഎസ് അച്യുതാനന്ദൻ പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്തു ഇദ്ദേഹം1967 ൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു പ്രഥമ ഡോക്ടർ കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരത്തിന് വിഎസ് അർഹനായി Open explanation in App