Question:
പ്രകാശത്തെ കുറിച്ചുള്ള പഠനം
Aകോസ്മോളജി
Bസെലിനോളജി
Cഅക്കോസ്റ്റിക്സ്
Dഒപ്റ്റിക്സ്
Answer:
D. ഒപ്റ്റിക്സ്
Explanation:
പഠനശാഖകൾ
- ശബ്ദം – അക്വാസ്ട്ടിക്സ്
- പല്ല്- ഓഡന്റോളജി
- പല്ലി- സോറോളജി
- വൃക്ഷം- ഡെൻഡ്രോളജി
- പാറകൾ- പെട്രോളജി
- തലമുടി – ട്രൈക്കോളജി
- പർവ്വതം – ഓറോളജി
- തടാകം – ലിംനോളജി
- പതാക – വെക്സിലോളജി
- കാൻസർ- ഓങ്കോളജി
- ഉറുമ്പ് – മെർമിക്കോളജി
- രോഗം – പാതോളജി
- ചിലന്തി – അരാക്നോളജി
- പാമ്പ് – ഒഫിയോളജി
- തലച്ചോറ് – ഫ്രിനോളജി
- പഴം – പോമോളജി
- അസ്ഥി – ഓസ്റ്റിയോളജി
- രക്തം – ഹെമറ്റോളജി
- ഗുഹ – സ്പീലിയോളജി
- കണ്ണ് – ഒഫ്താല്മോളജി
- ഉറക്കം – ഹൈപ്നോളജി
- സ്വപ്നം – ഒനീരിയോളജി
- ഉരഗങ്ങൾ- ഹെർപ്പറ്റോളജി
- മനുഷ്യ വർഗ്ഗം – അന്ത്രോപോളജി
- മൂക്ക് – റൈനോളജി
- മഞ്ഞ് – നിഫോളജി
- മേഘം – നെഫോളജി
- വൃക്ക – നെഫ്രോളജി
- ജനസംഖ്യ – ഡെമോഗ്രാഫി
- കൈയക്ഷരം – കാലിയോഗ്രാഫി
- പക്ഷികൂട് – കാലിയോളജി
- ചിരി – ജിലാട്ടോളജി
- കൈ – ചിറോളജി
- ഫംഗസ് – മൈക്കോളജി
- ഇലക്ഷൻ – സെഫോളജി
- ഉരഗങ്ങൾ - ഹെർപ്പറ്റോളജി
- ഫംഗസുകൾ- മൈക്കോളജി
- ആൽഗകൾ- ഫൈക്കോളജി
- സൗന്ദര്യത്തെ കുറിച്ചുള്ള പഠനം- കാലോളജി
- കുതിര- ഹിപ്പോളജി
- ഉറക്കം- ഹിപ്നോളജി