Question:

താഴ്ന്ന താപനിലയെക്കുറിച്ചും അത് സൃഷ്ടിക്കുന്നതിനെ കുറിച്ചുമുള്ള പഠനം ?

Aകൈനറ്റിക്സ്

Bക്വാണ്ടം മെക്കാനിക്സ്

Cക്രയോജനിക്സ്

Dഹൈഡ്രോസ്റ്റാറ്റിക്‌സ്

Answer:

C. ക്രയോജനിക്സ്

Explanation:

ദ്രാവക രൂപത്തിലുള്ള ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ ഇവ ഉല്പാദിപ്പിക്കുന്നതും LNG (Liquified Natural Gas) ഉല്പാദിപ്പിക്കുന്നതും ക്രയോജനിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടാണ്.


Related Questions:

ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വികാസം സംഭവിക്കുന്നത്, പദാർത്ഥത്തിൻറെ ഏതു അവസ്ഥക്കാണ് ?

ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം ?

ദ്രാവകങ്ങളുടെ ഏതു സവിശേഷതയാണ് തെർമോ മീറ്ററിൽ ഉപയോഗിക്കാൻ കാരണം ?

താപനില കുറയുമ്പോൾ തന്മാത്രകളുടെ ഗതികോർജം _________

Which colour has the largest wavelength ?