Question:

ശബ്ദത്തെക്കുറിച്ചുള്ള പഠനം

Aഅക്വസ്റ്റിക്സ്

Bഒപ്റ്റിക്സ്

Cഓട്ടോളജി

Dഇവയൊന്നുമല്ല

Answer:

A. അക്വസ്റ്റിക്സ്

Explanation:

  • ശബ്ദം - ശ്രവണ ബോധം ഉളവാക്കുന്ന ഊർജരൂപം 
  • ശബ്ദം ഉണ്ടാകാൻ കാരണം - വസ്തുക്കളുടെ കമ്പനം 
  • അക്വസ്റ്റിക്സ് - ശബ്ദത്തെക്കുറിച്ചുള്ള പഠനം 
  • ശബ്ദതരംഗങ്ങൾ അനുദൈർഘ്യ തരംഗങ്ങളാണ് 
  • ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ് - ഡെസിബെൽ 
  • ശബ്ദത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ് 

ശബ്ദം അനുഭവപ്പെടണമെങ്കിൽ ആവശ്യമുള്ള ഘടകങ്ങൾ 

  • ശബ്ദസ്രോതസ്സ് 
  • സ്വാഭാവിക ആവൃത്തി 
  • സ്ഥായി 
  • ഉച്ചത 

Related Questions:

താപം ഒരു ഊർജമാണെന്നു കണ്ടെത്തിയതാര് ?

Phenomenon behind the formation of rainbow ?

പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത് ?

നൈട്രസ് ഓക്സൈഡ് നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ചിലവു കുറഞ്ഞതും സാർവ്വത്രികവുമായ രീതി ഏത്?

At the Equator the duration of a day is