App Logo

No.1 PSC Learning App

1M+ Downloads

ചാലിയാറുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) ബേപ്പൂർപ്പുഴ എന്നറിയപ്പടുന്ന നദി 

ii) തമിഴ്നാട്ടിലെ ബാലപ്പൂണി കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്നു 

iii) ചാലിയാരിന്റെ നീളം - 169 കിലോമീറ്റർ 

iv) ചെറുപുഴ , കരിമ്പുഴ , ചാലിപ്പുഴ എന്നിവ ചാലിയാറിന്റെ പോഷകനദികളാണ്  

 

Ai , ii , iv ശരി

Biii , iv ശരി

Ci , iv ശരി

Di , iii , iv ശരി

Answer:

D. i , iii , iv ശരി

Read Explanation:

തമിഴ്നാട്ടിലെ ഇളമ്പലേരികുന്നുകളിൽ നിന്നും ഉത്ഭവിക്കുന്നു


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കണ്ണാടിപുഴ ഭാരതപുഴയുമായി പറളി എന്ന പ്രദേശത്ത് വച്ച് സംഗമിക്കുന്നു.

2.തൃശ്ശൂർ ജില്ലയിലെ മായന്നൂരിൽ വച്ചാണ് ആണ് ഗായത്രിപ്പുഴ ഭാരതപ്പുഴയും ആയി സംഗമിക്കുന്നത്.

ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലൂടെ ഒഴുകി വേമ്പനാട്ട് കായലിൽ പതിക്കുന്ന നദി ഏത്?
Bharathapuzha merges into the Arabian Sea at ?
Payaswini puzha is the tributary of
Which river is mentioned as 'Churni' in Arthashastra ?