App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക .

പ്രസ്താവന ! : ഡെക്കാൻ പീഠഭൂമി പ്രാഥമികമായി രൂപാന്തരപ്പെട്ട പാറകൾ ചേർന്നതാണ്.

പ്രസ്താവന II : ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ അഗ്നിപർവ്വത പ്രവർത്തനങ്ങൾ മൂലമാണ് ഡെക്കാൻപീഠഭൂമി രൂപപ്പെട്ടത്.

മേൽപ്പറഞ്ഞ പ്രസ്താവനകളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായത് ?

Aപ്രസ്താവന I ഉം പ്രസ്താവന II ഉം ശരിയാണ്, പ്രസ്താവന I ന്റെ ശരിയായ വിശദീകരണമാണ് പ്രസ്താവന II

Bപ്രസ്താവന I ഉം പ്രസ്താവന II ഉം ശരിയാണ്, പ്രസ്താവന I ന്റെ ശരിയായ വിശദീകരണമല്ല പ്രസ്താവന II

Cപ്രസ്താവന I ശരിയാണ് എന്നാൽ പ്രസ്താവന II തെറ്റാണ്

Dപ്രസ്താവന I തെറ്റാണ് എന്നാൽ പ്രസ്താവന II ശരിയാണ്

Answer:

D. പ്രസ്താവന I തെറ്റാണ് എന്നാൽ പ്രസ്താവന II ശരിയാണ്

Read Explanation:

  • ലാവ തണുത്തുറഞ്ഞുണ്ടായ പീഠഭൂമിയാണ് ഡക്കാൻ പീഠഭൂമി

  • ബസാൾട്ട് എന്ന ആഗ്നേയശിലകൾ കൊണ്ടാണ് ഡക്കാൻ പീഠഭൂമി രൂപാന്തരപ്പെട്ടിട്ടുള്ളത്

  • ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ അഗ്നിപർവ്വത പ്രവർത്തനങ്ങൾ മൂലമാണ് ഡെക്കാൻപീഠഭൂമി രൂപപ്പെട്ടത്.

  • ഏകദേശം 500,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ പീഠഭൂമിക്ക്

  • വ്യാപിച്ചുകിടക്കുന്ന സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്


Related Questions:

Which of the following statements are true regarding the 'earth quakes in India' ?

  1. More than half of India's total area is vulnerable to seismic activity
  2. The most vulnerable regions are located in the Himalayan, sub Himalayan belt and Andaman & Nicobar Islands
    Which of the following regions is known to receive the maximum rainfall from the South-west Monsoon winds in India?
    ഇന്ത്യയുടെ കാലാവസ്ഥ ജനജീവിതം , എന്നിവ രൂപപ്പെടുത്തുന്നതിൽ ഉത്തരപർവ്വത മേഖല വഹിക്കുന്ന പങ്കുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത്?
    The Eastern Ghats form the eastern boundary of which region?
    ലോകത്തിന്റെ മേൽക്കൂര' എന്നറിയപ്പെടുന്ന പാമീർ പർവതക്കെട്ടിൽ നിന്നും ഉദ്ഭവിച്ച് കിഴക്ക് പൂർവാചൽ വരെ വ്യാപിക്കുന്ന നിരവധി പർവത നിരകൾ ചേർന്നതാണ് :