തോൾ കവിഞ്ഞഗം ചുരുണ്ടുകിടക്കുന്ന വാർകുഴലായതോ വണ്ടിണ്ട താൻ അടിയിൽ വരയിട്ട പദത്തിന്റെ അർത്ഥമെന്ത് ?
Aവണ്ടുകളുടെ കൂട്ടം
Bരണ്ട് വണ്ടുകൾ
Cകാർമേഘങ്ങളുടെ കൂട്ടം
Dരണ്ടായി പിന്നിയിട്ട തലമുടി
തോൾ കവിഞ്ഞഗം ചുരുണ്ടുകിടക്കുന്ന വാർകുഴലായതോ വണ്ടിണ്ട താൻ അടിയിൽ വരയിട്ട പദത്തിന്റെ അർത്ഥമെന്ത് ?
Aവണ്ടുകളുടെ കൂട്ടം
Bരണ്ട് വണ്ടുകൾ
Cകാർമേഘങ്ങളുടെ കൂട്ടം
Dരണ്ടായി പിന്നിയിട്ട തലമുടി
Related Questions:
ചേരുംപടി ചേർക്കുക
a. അർത്ഥ വിരാമം 1. ബിന്ദു
b. അപൂർണവിരാമം 2. വിക്ഷേപിണി
c. പൂർണവിരാമം 3. രോധിനി
d. അൽപവിരാമം 4. ഭിത്തിക
5. അങ്കുശം