-12 ൽ നിന്നും -10 കുറയ്ക്കുക:A2B10C-2D0Answer: C. -2Read Explanation: -12 ൽ നിന്നും -10 കുറയ്ക്കുക എന്നത്, ചുവടെ നൽകിയിരിക്കുന്ന രീതിയിൽ എഴുതാവുന്നതാണ്. -12 - (-10) = ? = - 12 + 10 = - 2 Note: - x - = + - x + = - + x - = - + x + = + Open explanation in App