Question:

സുധിക്ക് കാർത്തിയേക്കാൾ ഉയരക്കൂടുതലുണ്ട് . കാർത്തി ബിജുവിനേക്കാൾ ഉയരത്തിലാണ് .സന്ധ്യക്ക് ശ്യാമിനേക്കാൾ ഉയരക്കൂടുതലുണ്ട് . ശ്യാമിന് കാർത്തിയേക്കാൾ ഉയരക്കൂടുതലുണ്ട്.ഇവരിൽ ആരാണ് ഉയരം കുറഞ്ഞയാൾ

Aസുധി

Bകാർത്തി

Cബിജു

Dശ്യാം

Answer:

C. ബിജു

Explanation:

സുധി > കാർത്തി > ബിജു സന്ധ്യ > ശ്യാം > കാർത്തി ഏറ്റവും ഉയരം കുറവ് ബിജുവിന് ആണ്


Related Questions:

മഴവില്ല് : ആകാശം :: മരീചിക : _____

ചന്ദ്രൻ : ഉപഗ്രഹം :: ഭൂമി : _____

125 : 25 : : 64 : ______ ?

ചതുരം : സമചതുരം : : ത്രികോണം : ?

3 : 54 ആയാൽ 5 : ?