App Logo

No.1 PSC Learning App

1M+ Downloads

2024 ആഗസ്റ്റിൽ അന്തരിച്ച സുന്ദർരാജൻ പദ്മനാഭൻ ഏത് ഇന്ത്യൻ പ്രതിരോധ സേനയുടെ മേധാവിയായിരുന്നു ?

Aഇന്ത്യൻ കരസേന

Bഇന്ത്യൻ വ്യോമസേന

Cഇന്ത്യൻ നാവികസേന

Dഇന്ത്യൻ കോസ്റ്റ് ഗാർഡ്

Answer:

A. ഇന്ത്യൻ കരസേന

Read Explanation:

• ഇന്ത്യൻ കരസേനയുടെ മേധാവിയായ ആദ്യ കേരളീയനാണ് സുന്ദർരാജൻ പത്മനാഭൻ • 2000 മുതൽ 2002 വരെ കരസേനയുടെ മേധാവിയായിരുന്നു • 2001 ൽ നടന്ന "ഓപ്പറേഷൻ പരാക്രം" അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് നടത്തിയത്


Related Questions:

കരസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി?

അഗ്നി -1 മിസ്സൈലിൻ്റെ ദൂരപരിധി എത്രയായിരുന്നു ?

കോവിഡ് കാരണം കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നാവികസേന നടത്തുന്ന ഓപ്പറേഷൻ ?

ഇന്ത്യൻ നാവികസേനയുടെ ആപ്തവാക്യം?