Question:
സുനിലിന്റെ വയസ്സ് ഗോപുവിന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. എന്നാൽ ഗോപുവിന്റെ വയസ്സ് രതീഷിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേർത്താൽ ലഭിക്കും. രതീഷിന്റെ വയസ്സ് 2 ആയാൽ സുനിലിന്റെ വയസ്സ് എത്ര?
A50
B54
C6
D5
Answer:
B. 54
Explanation:
രതീഷ് = 2 വയസ്സ് ഗോപു = രതീഷ് × 8 + 2 = 16 + 2 = 18 വയസ്സ് സുനിൽ = ഗോപു × 3 = 18 × 3 = 54 വയസ്സ്