Question:

സുരേഷ് ഒരു ജാലി 9 ദിവസം കൊണ്ടും സതീഷ് 15 ദിവസംകൊണ്ടും ഗിരീഷ് 10 ദിവസംകൊണ്ടും പൂർത്തിയാക്കുന്നു. മൂന്നുപേരും കൂടി എത്ര ദിവസംകൊണ്ട് ആ ജോലി ചെയ്തുതീർക്കും

A5 3/5

B3 3/5

C2 2/3

D4 1/3

Answer:

B. 3 3/5

Explanation:

x= 9, y = 15, z= 10 മൂന്നുപേരും കൂടി ചെയ്താൽ ജോലി പൂർത്തിയാക്കാൻ വേണ്ട ദിവസം =xyz/(xy+yz+xz)=9*15*10/(9*15+15*10+9*10) =18/5 =3 3/5


Related Questions:

18 പേർ 28 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 24 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത ജോലിക്കാർ വേണം?

If A and B together can complete a piece of work in 15 days and B alone in 20 days, in how many days can A alone complete the work ?

ഒരു ടാങ്കിലേക്ക് 2 പൈപ്പുകൾ തുറന്നു വച്ചിരിക്കുന്നു. 6 മിനുറ്റുകൊണ്ട് ടാങ്ക് നിറയും. ഒന്നാമത്തെ പൈപ്പ് മാത്രം തുറന്നു വച്ചാൽ 10 മിനിറ്റുകൊണ്ട് നിറയും. എങ്കിൽ രണ്ടാമത്തെ ടാപ്പ് മാത്രംതുറന്നു വച്ചാൽ എത്ര മിനുറ്റുകൊണ്ട് നിറയും ?

18 ആളുകള്‍ 36 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 12 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും ?

ഒരു ജോലി A-യ്ക്ക് 5 ദിവസം കൊണ്ടും B-യ്ക്ക് 20 ദിവസം കൊണ്ടും തീർക്കാൻ കഴിയും. അതേ ജോലി A-യും B-യുംകൂടി ഒരുമിച്ച് ചെയ്താൽ എത ദിവസംകൊണ്ട് തീർക്കാൻ കഴിയും?