Question:

സുരേഷ് ഒരു റേഡിയോ 2400 രൂപയ്ക്ക് വിറ്റു. 20% ലാഭമാണു കിട്ടിയത്, എങ്കിൽ ആ റേഡിയോ എത്ര രൂപയ്ക്കാണു സുരേഷ് വാങ്ങിയത് ?

A2,500 രൂപ

B2,000 രൂപ

C2,800 രൂപ

D3,000 രൂപ

Answer:

B. 2,000 രൂപ

Explanation:

വിറ്റവില = 2400 ലാഭം = 20% വാങ്ങിയ വില = X X × 120/100 =2400 X = 2400 × 100/120 = 2000


Related Questions:

20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപ കിട്ടിയെങ്കിൽ വാങ്ങിയ വില?

12000 രൂപ വീതം രണ്ടു മേശ വിറ്റപ്പോൾ ഒരു മേശയ്ക്ക് 20% ലാഭവും രണ്ടാമത്തെ മേശയ്ക്ക് 20% നഷ്ടവും വന്നാൽ കച്ചവടത്തിൽ ആകെ ലാഭനഷ്ടക്കണക്കുകൾ പറയുന്നവയിൽ ഏതാണ്?

ബാബു ഒരു അലമാര 8750 രൂപക്ക് വാങ്ങി 125 രൂപ മുടക്കി അത് വീട്ടിൽ എത്തിച്ചു. പിന്നീട്അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ?

ഒരു കച്ചവടക്കാരൻ വാങ്ങിയ എല്ലാ പേനകളും വിറ്റു. 8 പേനയുടെ വാങ്ങിയ വിലയും 10 പേനയുടെ വിറ്റ വിലയും തുല്ല്യമായാൽ ലാഭമോ നഷ്ടമോ ? എത്ര ?

Mahesh sells 18 eggs at the price for which he bought 20 eggs. Find his profit or loss percentage ......