Question:

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ “സ്വദേശി” മുദ്രാവാക്യം ഉയർന്നത് ഏതു സമ്മേളനത്തിലായിരുന്നു?

Aകൽക്കട്ട

Bമദ്രാസ്

Cബനാറസ്

Dഅഹമ്മദാബാദ്

Answer:

C. ബനാറസ്


Related Questions:

ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ്?

താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായത് ഏതാണ് ?  

  1. മഹാത്മാഗാന്ധി 1918 - 1920 കാലഘട്ടത്തിൽ ആവിഷ്കരിച്ച ഘടനയാണ് കോൺഗ്രസ്സ് പാർട്ടിയിൽ ഇപ്പോളുമുളളത്  
  2. കോൺഗ്രസ്സിന്റെ പത്രമാണ് ' കോൺഗ്രസ് സന്ദേശ് ' 
  3.  കോൺഗ്രസ്സ് പാർട്ടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി 
  4. 1947 മെയ് 3 ന് രൂപം കൊണ്ട ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് ആണ് കോൺഗ്രസ്സിന്റെ തൊഴിലാളി സംഘടന  

ആദ്യ കോൺഗ്രസ് സമ്മേളനങ്ങളും പങ്കെടുത്ത ഔദ്യോഗിക പ്രതിനിധികളുടെ എണ്ണവും ? 

1.ബോംബൈ - 78 പ്രതിനിധികൾ  

2.കൊൽക്കത്ത - 434 പ്രതിനിധികൾ   

3.മദ്രാസ് - 607 പ്രതിനിധികൾ   

4.അലഹബാദ് - 1248 പ്രതിനിധികൾ 

ശരിയായ ജോഡി ഏതാണ് ? 

The name congress was suggested to the organisation by :