Question:

"സ്വാമിത്തോപ്പ് 'എന്ന സ്ഥലം ഏതു സാമൂഹിക പരിഷ്ക്കർത്താവിന്റെ ജന്മസ്ഥലമാണ്?

Aഅയ്യങ്കാളി

Bഅയ്യാ വൈകുണ്ഠസ്വാമികൾ

Cചട്ടമ്പിസ്വാമികൾ

Dസഹോദരൻ അയ്യപ്പൻ

Answer:

B. അയ്യാ വൈകുണ്ഠസ്വാമികൾ

Explanation:

  • സമത്വ സമാജത്തിന്റെ സ്ഥാപകനാണ് വൈകുണ്ഠ സ്വാമികൾ 
  • 1836 ലാണ് ഇത് സ്ഥാപിതമായത് 
  • സമത്വ സമാജമാണ് കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്
  • തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രം എന്ന സ്ഥലത്താണ്  സമത്വ സമാജം സ്ഥാപിക്കപ്പെട്ടത്.

Related Questions:

വാല സമുദായ പരിഷ്‌കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചത് ?

The temple entry proclamation was happened in ?

' കേരളത്തിലെ മദൻ മോഹൻ മാളവ്യ ' എന്നറിയപ്പെടുന്നത് ?

Who founded the Thoovayal Panthi Koottayma?

തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത് ?