App Logo

No.1 PSC Learning App

1M+ Downloads

സ്വർണജയന്തി ഗ്രാം സരോസ്ഗാർ യോജന (SGSY) ആരംഭിച്ച വർഷം ഏതാണ് ?

A1998

B1999

C2000

D2001

Answer:

B. 1999

Read Explanation:

  • ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1999 ഏപ്രിൽ 1 ന് ആരംഭിച്ച പദ്ധതിയാണ് സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന (SGSY).
  • ഐ.ആര്‍.ഡി.പി., ട്രൈസം, മില്യണ്‍ വെല്‍ പദ്ധതി, ഗംഗാ കല്യാണ്‍ യോജന, ഗ്രാമീണ കൈത്തൊഴിലുപകരണ പരിപാടി, ഡി.ഡബ്ല്യു.സി.ആര്‍.എ.എന്നീ പദ്ധതികളിൽ സമന്വയിപ്പിച്ചാണ് SGSY അവതരിപ്പിച്ചത്
  • പദ്ധതി പ്രകാരം ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങളെ സ്വയം സഹായസംഘങ്ങളായി സംഘടിപ്പിക്കുന്നു.
  • അവർക്കാവശ്യമായ പരിശീലനങ്ങൾ, സാങ്കേതികജ്ഞാനം, അടിസ്ഥാനസൗകര്യങ്ങൾ, വായ്പ, സബ്സിഡി മുതലായവയും ലഭ്യമാക്കുകയാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.

Related Questions:

അയൽക്കൂട്ടങ്ങൾ ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?

പ്രധാൻമന്ത്രി റോസ്ഗാർ യോജനയുടെ മേൽനോട്ടം വഹിക്കുന്നത് ?

"കുടുംബശ്രീ പദ്ധതി" നിലവിൽ വന്ന വർഷം :

ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെൻറ് സർവീസസ് (ICSDS) ൻ്റെ സേവനങ്ങൾ ലഭ്യമാക്കുന്നത് ഏത് തലത്തിലൂടെയാണ് ?

Digital India Programme was launched on