സ്വയംതൊഴിൽ പദ്ധതിയായ സ്വർണ്ണജയന്തി ഗ്രാമ സ്വരോസ്‌കാർ യോജന ആരംഭിച്ച വർഷം ഏത്?A1999B2001C1998D2002Answer: A. 1999Read Explanation:സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനാണ് പദ്ധതി ലക്ഷ്യമിട്ടത്.Open explanation in App