സ്വാതി യുടെയും അരുണിനെയും വയസ്സുകൾ 2:5 എന്ന അംശബന്ധത്തിലാണ് .എട്ടു വർഷം കഴിയുമ്പോൾ അവരുടെ വയസ്സുകൾ 1:2 എന്ന അംശബന്ധത്തിൽ ആകും .എന്നാൽ ഇപ്പോൾ അവരുടെ വയസുകളുടെ വ്യത്യാസമെന്ത്?
A24
B26
C29
D32
Answer:
A. 24
Read Explanation:
സ്വാതിയുടെയും അരുണിനെയും വയസ്സുകൾ യഥാക്രമം 2x,5x.
8 വർഷം കഴിയുമ്പോൾ,
(2x+8)/(5x+8) = 1/2
4x+16 = 5x+8
x = 8
സ്വാതിയുടെ വയസ്സ് = 2x = 16
അരുണിന്റെ വയസ്സ് = 5x = 40
വയസ്സുകളുടെ വ്യത്യാസം = 40 - 16 = 24