Question:
ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
- അണിമ x ഗരിമ
- നവീനം x പുരാതനം
- ശീതളം x കോമളം
- മൗനം x വാചാലം
A1, 2, 4 ശരി
B4 മാത്രം ശരി
C1, 3 ശരി
D2 മാത്രം ശരി
Answer:
A. 1, 2, 4 ശരി
Explanation:
ശീതളം x ഊഷ്മളം
ആപത്ത് X സമ്പത്ത്
ആവിർഭവിക്കുക X തിരോഭവിക്കുക
ആദാനം X പ്രദാനം